Muneer Munna's facebook post about Aadhi. <br />സിനിമാലോകവും പ്രേക്ഷകരും ഒന്നടങ്കം കാത്തിരുന്നൊരു കാര്യമായിരുന്നു ജനുവരി 26ന് സംഭവിച്ചത്. പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ആദിയുടെ റിലീസില്‍ ആരാധകരും തൃപ്തരായിരുന്നു. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. 11 ദിവസത്തിനുള്ളില്‍ ചിത്രം 20 കോടി നേടിയിരുന്നു. വിജയകരമായ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ് ചിത്രം.